കേരള PSC വിജ്ഞാപനം
ആറ് തസ്തികയിൽ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു തസ്തികയിലാണു നേരിട്ടുള്ള നിയമനം.
5 തസ്തികകളിൽ സംവരണം സമുദായ ഊഴക്കുള്ള എൻസിഎ നിയമനമാണ്. 2026 ഏപ്രിൽ 29ന് രാത്രി 12 വരെ അപേക്ഷ നൽകാം.
നേരിട്ടുള്ള നിയമനം: ഡ്രൈവർ കം ഡ്രൈവിംഗ് ഇൻസ്ട്രക്ടർ (പ്രൊഡക്ഷൻ)
സംവരണ സമുദായങ്ങള്ക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി, കമ്പനി / കോർപ്പറേഷൻ / ബോർഡ് എന്നിവയിൽ സെക്യൂരിറ്റി ഗാർഡ് / വാച്ചർ ഗ്രേഡ്-II / ഹാർഡ്വെയർ ഡിസൈനർ ഗ്രേഡ്-2, ഹെൽത്ത് സർവീസിൽ ഡെന്റൽ ഹൈജിനിസ്റ്റ് ഗ്രേഡ്-II, ഹാൻഡ്ലൂം സെയിൽസ്മാൻ ഗ്രേഡ്-II / സെയിൽസ് വുമൺ ഗ്രേഡ്-II തുടങ്ങിയവ.
ഒഴിവുകൾ:
• Assistant Manager (Production) – Travancore Titanium Products Limited (Cat.No.13/2026)
• Assistant Professor in General Surgery (I NCA-Viswakarma) – Medical Education (Cat.No.14/2026)
• Dental Hygienist Grade-II (XI NCA-Dheevara) – Health Services (Cat.No.15/2026)
• Guard (I NCA-SC) – Kerala State Film Development Corporation Limited (Cat.No.16/2026)
• Salesman Gr.II / Saleswoman Gr.II – Part-II (Society Category) (III NCA-E/B/T) – KSHWCS Limited (HANTEX) (Cat.No.17/2026)
• Security Guard / Security Guard Gr-II / Watcher Gr-II (I NCA-SCCC) – Various Govt Owned Companies/Corporations/Boards (Cat.No.18/2026)
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
അപേക്ഷിക്കുന്നതിനുള്ള ശ്രദ്ധിക്കുക:
• അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്ത PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ച് മനസ്സിലാക്കുക.
• അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ ഉറപ്പ് വരുത്തുക. ഇതിൽ ഏതെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
• നിങ്ങൾ ഏതെങ്കിലും ജോലിക്ക് അപേക്ഷിക്കുന്നുവെങ്കിൽ പ്രത്യേക ശ്രദ്ധിക്കേണ്ട ഒരു കാര്യം: അപേക്ഷ ഫോമിൽ ചേർക്കേണ്ട Mobile No, Email ID എന്നിവ കൊടുക്കുക. കാരണം പിന്നീട് പരീക്ഷ തീയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ അത് വഴിയാണ് അറിയുക.
• ഈ ജോലിക്ക് എങ്ങിനെ അപേക്ഷിക്കണം, ഇതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ് എന്നിവ അറിയാൻ താഴെ കൊടുത്ത ‘കൂടുതൽ വിവരങ്ങൾ’ എന്നതിൽ നിന്നും PDF വായിച്ച് മനസ്സിലാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 29
Category Number: CAT.NO : 13/2026 TO CAT.NO : 18/2026
For more details :97455 03478
അഭിപ്രായങ്ങളൊന്നുമില്ല: