🏥 കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (KNMC)
🏥 കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (KNMC) കേരളത്തിലെ നഴ്സിംഗ് മേഖലയിലെ പ്രൊഫഷണലുകളെ നിയന്ത്രിക്…
Helping citizens easily access Government schemes, certificates and welfare services from Central and Kerala Governments.
🏥 കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (KNMC) കേരളത്തിലെ നഴ്സിംഗ് മേഖലയിലെ പ്രൊഫഷണലുകളെ നിയന്ത്രിക്…
By: LIFELIGHT SCHEME PORTAL on ഏപ്രിൽ 01, 2026 / comment : 0 Shop licence
ഷോപ്പ് ലൈസൻസ് (Shop License) എങ്ങനെ നേടാം? അറിയേണ്ട നടപടികളും രേഖകളും
ഒരു കടയോ വ്യാപാര സ്ഥാപനമോ നിയമാനുസൃതമായി പ്രവർത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ) നൽകുന്ന അനുമതിയാണ് ഷോപ്പ് ലൈസൻസ്. ലൈസൻസ് ലഭിച്ചതിന് ശേഷം മാത്രമേ വ്യാപാര പ്രവർത്തനങ്ങൾ നിയമപരമായി നടത്താൻ കഴിയൂ.
വ്യാപാര പ്രവർത്തനങ്ങൾ നിയമപരമായി നടത്തുന്നതിന്.
പൊതുജനാരോഗ്യം, സുരക്ഷ, വ്യാപാര നിയന്ത്രണം എന്നിവ ഉറപ്പാക്കാൻ.
സർക്കാർ ആനുകൂല്യങ്ങൾക്കും ബാങ്ക് ലോണുകൾക്കും രേഖയായി ഉപയോഗിക്കാൻ.
ശ്രദ്ധിക്കുക: ഷോപ്പ് ലൈസൻസ് എല്ലാ വർഷവും കൃത്യസമയത്ത് പുതുക്കേണ്ടതാണ് (Annual Renewal).
| വിവരങ്ങൾ | വിശദാംശങ്ങൾ |
| അപേക്ഷാ ഫീസ് (Fee) | ₹ 50 |
| ശരാശരി സമയം (Average Time) | 5 ദിവസം |
| പരമാവധി സമയം (Median Time) | 15 ദിവസം |
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:
ആധാർ കാർഡ് (Aadhar Card)
പാസ്പോർട്ട് സൈസ് ഫോട്ടോ (Passport Size Photo)
വാടക കരാർ (Rent Agreement) - (കട വാടകയ്ക്ക എടുത്തിട്ടുള്ളതാണെങ്കിൽ)
ഹരിതകർമ്മ സേന യൂസർ ഫീ കാർഡ് (Haritha Karma Sena User Fee Card)
കടയുടെ ഫോട്ടോ (Photo of Shop)
കെട്ടിട നികുതി രസീത് (Building Tax Receipt)
Complete Christian Matrimony Platform
Looking for a suitable Christian life partner?
Register now and find your God-chosen match.
📞 Mob: 9947932478